Book Name in English : Gorakshaka Upadesam
ഗോരക്ഷക ഉപദേശം
താളുകള്‍: 20
രചയിതാവ്: ലബ്‌ഷന്‍ കാര്‍ ലക്ഷ്മിദാസ്, തര്‍ജ്ജുമ: ആലപ്പുഴ ഗോരക്ഷക സഭാ പ്രസിഡന്റ് ഗേലാരായസി തര്‍ജ്ജുമ ചെയ്യിച്ചത്
പ്രസ്സ്: മലയാളമയൂഖം പ്രസ്സ് – ആലപ്പുഴ
പ്രസിദ്ധീകരണ വര്‍ഷം: 1911
ഗോ സംരക്ഷണം/ഗോവധ നിരോധനം അതുമായി ബന്ധപ്പെട്ട വിവിധ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. ഈ വിഷയത്തില്‍ കേരളം എങ്ങനെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോയി എന്നതിനെ പറ്റി ഇന്നും ചര്‍ച്ച ചെയ്യുന്നതും ആണല്ലോ. ഈ വിഷയത്തില്‍ കേരളം മറ്റു ഇന്ത്യന്‍ നാട്ടു രാജ്യങ്ങളെ പോലെ പെരുമാറണം എന്ന് ആഗ്രഹിക്കുന്ന ചിലര്‍ 100 വര്‍ഷം മുന്‍പും ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഒരു പൊതുസഞ്ചയ രേഖ കണ്ടു കിട്ടിയിരിക്കുന്നു.
Courtesy : http://shijualex.in/Write a review on this book!. Write Your Review about ഗോരക്ഷക ഉപദേശം Other InformationThis book has been viewed by users 2105 times
This is a digital Product, so you have to use Kerala Book Store Mobile App to download and Listen or Read this book.Please use the following link to download the apps.

