Book Name in English : Kaanikka
താളബദ്ധമായ കാണിക്കയിലെ കവിതകളോരോന്നും കവിയുടെ ആത്മനൊമ്പരങ്ങളുടെ നേര്‍പകര്‍പ്പുകളാണ് . ആര്‍ദ്രതയും വശ്യതമുയുള്ള കവിതകള്‍ . ജീവിതമുഹൂര്‍ത്തങ്ങള്‍ അനശ്വരത പകരാന്‍ കാവ്യകല്പനകൊണ്ട് സ്തൂപങ്ങള്‍ പടുത്തുയര്‍ത്തുകയാണ് ജി സോമശേഖരന്‍ നായര്‍ .
Write a review on this book!. Write Your Review about കാണിക്ക Other InformationThis book has been viewed by users 915 times