Book Name in English : Ilanjimaram Pookkunna Idavappaathi
മനുഷ്യസ്നേഹിയായ ഒരു പൊലീസുകാരന്റെ മനോദാര്ഢ്യവും ഇച്ഛാശക്തിയും മനുഷ്യത്വവുംകൊണ്ട് ഒരു കൊലപാതകത്തിന്റെ ചുരുള് നിവരുകയാണ് ഈ നോവലില്. ആരുടെയൊക്കെയോ ഏതൊക്കെയോ ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ച് കാരമ്പത്തൂര് മനയിലെ ഒരു അന്തര്ജ്ജനത്തിന്റെ മരണത്തിന്റെ പിന്നിലുള്ള കഥാപരിസരങ്ങള്. ആഭിചാരത്തിന്റെയും പ്രണയത്തിന്റെയും ബാക്കിപത്രങ്ങളായ മനുഷ്യജീവിതങ്ങളുടെ മാനസികാപഗ്രഥനത്തിലേക്കുള്ള വഴിതുറക്കല്കൂടിയാണ് ഈ കുറ്റാന്വേഷണ നോവല്Write a review on this book!. Write Your Review about ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി Other InformationThis book has been viewed by users 590 times