Book Name in English : Mamthrika Novel
സുനിൽ പരമേശ്വരൻ
നഗരം ഉറങ്ങുന്ന മഴ പിടിച്ച ഒരു കറുത്ത രാത്രിയിൽ അഴുക്കു ചാലുകളിൽ നിറഞ്ഞ് ഒഴുകുന്ന മാലിന്യ കൂമ്പാരത്തെ ചവിട്ടിമെതിച്ചുകൊണ്ട് ഒരു മനുഷ്യൻ നനഞ്ഞ മണ്ണിൽ കാലുകുത്തി. അധർമ്മങ്ങൾ കൊടി കുത്തി വാഴുന്ന ആ നഗരത്തിൽ ഒരു കൂട്ടം നായ്ക്കൾ നിശബ്ദമായി അയാളുടെ പിന്നാലെ നടന്നു നീങ്ങി. അതൊന്നുമറിയാതെ അയാൾ ജടപിടിച്ച മനസ്സും പതഞ്ഞു പൊങ്ങുന്ന പകയുമായി നടന്നു. കല്ലേരി കറുപ്പൻ കണ്ണപ്പൻ വായനക്കാരെ ഭീതിയോടെ ത്രസിപ്പിക്കുന്ന സുനിൽ പരമേശ്വരൻ്റെ ഏറ്റവും പുതിയ ഭീകര മാന്ത്രിക നോവൽ.Write a review on this book!. Write Your Review about മാന്ത്രിക നോവൽ Other InformationThis book has been viewed by users 44 times