Image of Book സുൽത്താൻ വീട്
  • Thumbnail image of Book സുൽത്താൻ വീട്
  • back image of സുൽത്താൻ വീട്

സുൽത്താൻ വീട്

ISBN : 9789393016041
Language :Malayalam
Edition : 2021
Page(s) : 596
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 700.00
Rs 630.00

Book Name in English : Sulthan Veedu

സംസ്കാരത്തിന്റെ ആയിരം സ്രോതസ്സുകളിൽ നിന്നും പൊട്ടിവിരിയുന്ന ഉദ്ധരണികളാൽ നെയ്തെടുത്തതാണ് കൃതിയെന്ന് റോളാങ് ബാർത്ത്
സൂചിപ്പിക്കുന്നു. ഇത് സുപ്രധാനമായൊരു ആശയമാണ്. കാരണം സ്വാതന്ത്ര്യപൂർവ്വ കാലത്തിലെ കോഴിക്കോട്ടെ കോയ മുസ്ലിങ്ങളുടെ കിതപ്പുകളും കുതിപ്പുകളും നെയ്തെടുത്ത സുൽത്താൻ വീട് ‘ കേവല സമുദായ കഥയായി വായിക്കാനാവില്ല. സംസ്കാരത്തിന്റെ ഒട്ടേറെ സ്രോതസ്സുകളുടെ ഇഴകളിലേതാണു നാം തൊട്ടെടുക്കുക; മുസ്ലിം സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനങ്ങളുടെ മുന്നേറ്റമാണോ ? മ ര മ ക്ക ത്താ യ ത്തിന്റെ അ വ സാ ന ത്ത അ റ പ ര വാതിലും
ഇളകിയാടുന്നതോ? സുൽത്താൻ വീട്ടിലെ ഏതു കഥാപത്രമാണ് യഥാർത്ഥത്തിൽ കാലത്തിന്റെ നോവുകളെ പ്രതിനിധാനം ചെയ്യുന്നത് ?
അജയ് പി. മങ്ങാട്ട്
Write a review on this book!.
Write Your Review about സുൽത്താൻ വീട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1418 times

Customers who bought this book also purchased