Book Name in English : Swargam Thedi Oru Muslim Sandhehiyute Yaathrakal
ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള മുസ്ലീം ധീഷാണാശാലികളിലൊരാളാണ് സിയാവുദ്ദീന് സര്‍ദാര്‍. ശാസ്ത്രം മതം സമകാലീന സംസ്കാരം എന്നിവയെപ്പറ്റി നാല്പത്തഞ്ചോളം പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹം ആകുലനായ ഒരു വിശ്വാസിയെന്ന നിലവിലുള്ള തന്റെ ജീവിതയാത്രയുടെ ഹൃദ്യവും സത്യസന്ധവുമായ വര്‍ണനയാണ് ഈ ആത്മകഥയില്‍ നടക്കുന്നത്.Write a review on this book!. Write Your Review about സ്വര്‍ഗ്ഗം തേടി ഒരു മുസ്ലിം സന്ദേഹിയുടെ യാത്രകള്‍ Other InformationThis book has been viewed by users 1175 times