Book Name in English : Adoor Cinem Kaalathinte Sakshyam
വിശ്വചലച്ചിത്രസംവിധായകനും മലയാളികളുടെ അഭിമാനവുമാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന മഹാപ്രതിഭ.അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികളെല്ലാംതന്നെ ചലച്ചിത്ര പ്രേമികൾക്കും പഠിതാക്കൾക്കും നിത്യവിസ്മയം നൽകികൊണ്ട് നിലകൊള്ളുന്നു.അടൂരിന്റെ ചലച്ചിത്രങ്ങളെ സമഗ്രവും സമ്പൂർണവുമായി വിലയിരുത്തുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about അടൂര്‍ സിനിമ കാലത്തിന്റെ സാക്ഷി Other InformationThis book has been viewed by users 355 times