Image of Book ഉത്തര ചിത്രം
  • Thumbnail image of Book ഉത്തര ചിത്രം
  • back image of ഉത്തര ചിത്രം

ഉത്തര ചിത്രം

Publisher :Kairali Books
ISBN : 9789359731407
Language :Malayalam
Edition : 2024
Page(s) : 102
Condition : New
no ratings yet, be the first one to rate this !

Book Name in English : Utharachithram

വ്യത്യസ്ത കഥാതന്തുക്കളാൽ മെനഞ്ഞെടുത്ത ഈ കഥാസമാഹാരത്തിലെ കഥകളെല്ലാം ഒന്നിനൊന്നു വ്യത്യസ്‌തമായ രീതിയിൽ അനുവാചക ഹൃദയങ്ങളിൽ അനുരണനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമേതുമില്ല. പ്രമേയങ്ങളുടെ നിർവ്യാജ ധീരതകൊണ്ടും, മൊഴിവഴക്കങ്ങളുടെ ജൈവികതകൊണ്ടും ഇനിയും പുതിയ രചനകളിലേക്ക് മുഴുകുവാൻ ശ്രീ സുധീറിന് സാധ്യമാവട്ടെ.

-ഡോ.എം.വി.മുകുന്ദൻ
Write a review on this book!.
Write Your Review about ഉത്തര ചിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 135 times