Image of Book ചിരം ജീവിതം
  • Thumbnail image of Book ചിരം ജീവിതം
  • back image of ചിരം ജീവിതം

ചിരം ജീവിതം

ISBN : 9789359625614
Language :Malayalam
Edition : 2024
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 330.00
Rs 313.00

Book Name in English : Chiram Jeevitham

സോഷ്യലിസ്റ്റ്, പാര്‍ലമെന്റേറിയന്‍, പ്രാസംഗികന്‍, യാത്രികന്‍, എഴുത്തുകാരന്‍, പരിസ്ഥിതിപ്പോരാളി, മാതൃഭൂമിയുടെ അമരക്കാരന്‍… ബഹുമുഖപ്രകാശം ചൊരിയുന്ന വ്യക്തിത്വമായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റേത്. വ്യാപരിച്ച കര്‍മ്മരംഗങ്ങളിലെല്ലാം തന്റേതായ അടയാളംപതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. വീരേന്ദ്രകുമാറിന്റെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊര്‍ജ്ജം അനുഭവിച്ചറിഞ്ഞവര്‍ ഇപ്പോഴും ആ ഓര്‍മ്മകളെ ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്നു. അത്തരം ഓര്‍മ്മകളുടെ സമാഹാരമാണിത്. ഈ ഓര്‍മ്മക്കുറിപ്പുകളില്‍ ഓരോന്നിന്റെയുംപ്രാണഞരമ്പുകളില്‍ വീരേന്ദ്രകുമാറിന്റെ സ്‌നേഹമര്‍മ്മരമുണ്ട്. അവ ഒന്നിച്ചുചേരുമ്പോള്‍ സാഗരഹൃദയംപോലെ മുഴങ്ങുന്നു.
Write a review on this book!.
Write Your Review about ചിരം ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 53 times