Book Name in English : Thiranjedutha Kathakal Damodar Mauzo
ഗോവയുടെ വൈവിദ്ധ്യപൂര്‍ണ്ണവും സമ്പന്നവുമായ
പൈതൃകത്തെ പുല്‍കുന്നതിനു വിമുഖത കാണിക്കാത്ത
ദാമോദര്‍ മഹാനായ എഴുത്തുകാരനും വ്യക്തിയുമാണ്.
മതഭ്രാന്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരേ നിലകൊള്ളാന്‍
അദ്ദേഹം കാണിക്കുന്ന ധീരതയും മാതൃകാപരമാണ്.
-അമിതാവ് ഘോഷ്
പുരോഗമനാത്മകമായ കാര്യങ്ങള്‍ക്കായി
നിലകൊള്ളുമ്പോള്‍പ്പോലും, മറ്റ് ഇന്ത്യന്‍ എഴുത്തുകാര്‍
സമൂഹത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവരാണ്.
അവര്‍ വ്യത്യസ്തമായ ജീവിതശൈലി പുലര്‍ത്തുകയും
തങ്ങള്‍ക്കു ചുറ്റുമുള്ളവരില്‍നിന്ന് അകന്ന് സമൂഹത്തിന്റെ
ഉന്നതശ്രേണിയില്‍ വര്‍ത്തിക്കുകയും ചെയ്യുന്നു…
എന്നാല്‍ മൗസോ വേര്‍തിരിവില്ലാത്തവിധം സ്വന്തം
ഗ്രാമത്തോടും അയല്‍ക്കാരോടും സംസ്ഥാനത്തോടും
ചേര്‍ന്നുനില്‍ക്കുന്നു.
-രാമചന്ദ്ര ഗുഹ
ജ്ഞാനപീഠപുരസ്‌കാര ജേതാവായ ദാമോദര്‍ മൗസോയുടെ
മികച്ച കഥകളുടെ സമാഹാരംWrite a review on this book!. Write Your Review about തിരഞ്ഞെടുത്ത കഥകൾ -ദാമോദര്‍ മൗസോ- Other InformationThis book has been viewed by users 151 times