Book Name in English : Thevidissi
കഥാപശ്ചാത്തലവും അവയ്ക്കനുസൃതമായ കഥാപാത്രസൃഷ്ടികളും രൂപപ്പെടുത്തുന്നതില്‍ അസാമാന്യ ദൈവം പുലര്‍ത്തുന്ന സി.രാധാകൃഷ്ണന്റെ ചാരുതയാര്‍ന്ന രചന. ബോംബെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഇതിവൃത്തവും സംഭവങ്ങളും വായനക്കാരുടെ മനസ്സില്‍ പുതുമയുടെ വസന്തം വിരിയിക്കുന്നു. ഈ പുതുമയാണ് തേവിടിശ്ശി എന്ന നോവലിനെ പ്രിയതരമാക്കുന്നത്. Write a review on this book!. Write Your Review about തേവിടിശ്ശി Other InformationThis book has been viewed by users 2558 times