Book Image
  • പൂർണ്ണ ബാലസാഹിത്യമാല സമ്മാനപ്പൊതി സീസൺ 8
  • back image of പൂർണ്ണ ബാലസാഹിത്യമാല സമ്മാനപ്പൊതി സീസൺ 8

പൂർണ്ണ ബാലസാഹിത്യമാല സമ്മാനപ്പൊതി സീസൺ 8

ഒരു സംഘം ലേഖകര്‍

ഇരുപത്തിരണ്ടു  പുസ്തകങ്ങൾ 
-------------------------------------------------
കുട്ടികൾക്കൊരു പുസ്തകകൈനീട്ടം ! പ്രശസ്ത സാഹിത്യകാരന്മാരുടെ ഇരുപത്തിരണ്ടു ബാലസാഹിത്യകൃതികൾ അടങ്ങുന്ന സമ്മാനപ്പൊതി സീസൺ 08   . സമ്മാനപ്പൊതിയുടെ മുൻ സീസണുകൾ ഒരുക്കിയ ഡോ. കെ. ശ്രീകുമാർ ആണ് ഈ സീസണിന്റെയും ജനറൽ എഡിറ്റർ.   പ്രശസ്ത ഡിസൈനർ രാജേഷ് ചാലോട് കവർ രൂപകല്പനയും നിർവ്വഹിച്ചിരിക്കുന്നു

പൂർണ  പുബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്നത് . 
1)  കുട്ടനും കുട്ടിക്കുരങ്ങനും by വെണ്ണല മോഹ‌ന്‍ 
2)  പെന്‍സിലും ജലറാണിയും by ആഗ്ന യാമി
3)  ഗരുഡകഥകള്‍ by സിപ്പി പള്ളിപ്പുറം
4)  നിമിലിത by ഡോ സുഷമമ്മ ബിന്ദു
5)  നിലാവിന്റെ തട്ടം by ഇ ജിനന്‍
6)  മാനം തൊടുന്ന മരം by സുനില്‍ പി ഇളയിടം
7)  ലീഡര്‍ ആമി by ബീന മേലഴി
8)  അക്ഷര ലഹരി by അഞ്ജലി രാജീവ്
9)  വരൂ ശാസ്ത്രജ്ഞരാവാം by പ്രൊഫ എസ് ശിവദാസ്
10)  കാണാക്കാഴ്ചകള്‍ by രാധിക ദേവി ടി ആര്‍
11)  ചുപ്പാമണി by സി രാധാകൃഷ്ണന്‍
12)  പ്രകൃതിപാഠം by രമേശ് വട്ടിങ്ങാവില്‍
13)  മാന്ത്രികപ്പട്ടം by വീരാന്‍കുട്ടി
14)  വൈകി വിടര്‍ന്ന മയില്‍പ്പീലികള്‍ by ജനു
15)  മാള്‍ട്ടി by വി കെ ശ്രീരാമന്‍
16)  അച്ഛന്‍ പറഞ്ഞതും മകന്‍ അറിഞ്ഞതും by പി കെ ഗോപി
17)  അമ്പിളിയുരുളി by സി സാന്ദീപനി
18)  ഗോപ by ഡോ കെ ശ്രീകുമാര്‍
19)  ഡ്രാക്കുളയുടെ നിധി by ബിമല്‍കുമാര്‍ രാമങ്കരി
20)  പൂങ്കിണ്ണം by അസുരമംഗലം വിജയകുമര്‍
21)  ആകാശപ്പഞ്ഞികള്‍ by സഷിയ
22)  ഗണേശ കഥകള്‍ by മലയത്ത് അപ്പുണ്ണി


Following are the 22 items in this package
Printed Book

Rs 2,000.00
Rs 1,799.00

1)  കുട്ടനും കുട്ടിക്കുരങ്ങനും by വെണ്ണല മോഹ‌ന്‍

Rs 120.00
Rs 114.00
രാമന്‍ കുരങ്ങന്റെ ആവേശകരമായ കഥ.
കുട്ടനും കുട്ടിക്കുരങ്ങനും

2)  പെന്‍സിലും ജലറാണിയും by ആഗ്ന യാമി

Rs 65.00
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ 20 കുഞ്ഞികഥകള്‍
പെന്‍സിലും ജലറാണിയും

3)  ഗരുഡകഥകള്‍ by സിപ്പി പള്ളിപ്പുറം

Rs 110.00
Rs 104.00
ത്യാഗധനനും ശക്തിമാനും മഹാപരാക്രമിയുമായ ഗരുഡന്റെ കേട്ടാലും മതിവരാത്ത 20 മനോഹര കഥകള്‍
ഗരുഡകഥകള്‍

4)  നിമിലിത by ഡോ സുഷമമ്മ ബിന്ദു

Rs 75.00
20 ചെറിയ അധ്യായങ്ങളിലൂടെ പൂര്‍ണ്ണമാകുന്ന മീലിയുടെയും കുഞ്ഞിപ്പുസ്തകത്തിന്റെയും കഥ
നിമിലിത

5)  നിലാവിന്റെ തട്ടം by ഇ ജിനന്‍

Rs 85.00
28 ബാലകവിതകളുടെ സമാഹാരം
നിലാവിന്റെ തട്ടം

6)  മാനം തൊടുന്ന മരം by സുനില്‍ പി ഇളയിടം

Rs 55.00
പുതിയ കാലത്തെ കുട്ടുകളെ അഭിസംബോധന ചെയ്യുന്ന 9 കൊച്ചുകഥകളുടെ സമാഹാരം.
മാനം തൊടുന്ന മരം

7)  ലീഡര്‍ ആമി by ബീന മേലഴി

Rs 55.00
ബാലസാഹിത്യത്തിന്റെ പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായ ആഖ്യാനം
ലീഡര്‍ ആമി

8)  അക്ഷര ലഹരി by അഞ്ജലി രാജീവ്

Rs 105.00
Rs 100.00
അക്ഷരാചാര്യന്‍ പി എന്‍ പണിക്കരുടെ സംഭവബഹുലമായ ജീവിതത്തെ പാരായണക്ഷമമായ കഥാരൂപത്തില്‍
അക്ഷര ലഹരി

9)  വരൂ ശാസ്ത്രജ്ഞരാവാം by പ്രൊഫ എസ് ശിവദാസ്

Rs 160.00
Rs 152.00
ശാസ്ത്രജ്ഞരാകാന്‍ സ്വപ്നം കാണുന്നവര്‍ക്ക് ഇതാ നല്ലൊരു കൈപ്പുസ്തകം
വരൂ ശാസ്ത്രജ്ഞരാവാം

10)  കാണാക്കാഴ്ചകള്‍ by രാധിക ദേവി ടി ആര്‍

Rs 95.00
സമകാലിക ബാലകഥഅലോകത്തോടും പുതിയ കാലത്തോടും നീതി പുലര്‍ത്തുന്ന കഥകള്‍.
കാണാക്കാഴ്ചകള്‍

11)  ചുപ്പാമണി by സി രാധാകൃഷ്ണന്‍

Rs 65.00
കറുത്ത വെളുത്ത കുട്ടി എന്നീ കഥകളുടെ സമാഹാരം
ചുപ്പാമണി

12)  പ്രകൃതിപാഠം by രമേശ് വട്ടിങ്ങാവില്‍

Rs 75.00
കഥയും ഫാന്റസിയും ഇടകലരുന്ന ആഖ്യാനത്തിലൂടെ പ്രകൃതി പഠനത്തിന്റെ ആനന്ദവും വിജ്ഞാനവും കുട്ടികള്‍ക്ക് പകരുന്ന നോവല്‍.
പ്രകൃതിപാഠം

13)  മാന്ത്രികപ്പട്ടം by വീരാന്‍കുട്ടി

Rs 65.00
ഹൃദയ സ്പര്‍ശിയായ ഭാഷയില്‍ വരച്ചിടുന്ന ആകര്‍ഷകമായ കുഞ്ഞു നോവല്‍
മാന്ത്രികപ്പട്ടം

14)  വൈകി വിടര്‍ന്ന മയില്‍പ്പീലികള്‍ by ജനു

Rs 100.00
ആ പഴയകഥ ഇന്നും പൂരിപ്പിച്ചാലോ അങ്ങനെ പിറന്നതാണ് വൈകി വിടര്‍ന്ന മയില്‍പ്പീലികള്‍
വൈകി വിടര്‍ന്ന മയില്‍പ്പീലികള്‍

15)  മാള്‍ട്ടി by വി കെ ശ്രീരാമന്‍

Rs 125.00
Rs 119.00
മാള്‍ട്ടിയെന്ന നായ്ക്കുട്ടിയുടെ രസകരമായ 50 കഥകള്‍
മാള്‍ട്ടി

16)  അച്ഛന്‍ പറഞ്ഞതും മകന്‍ അറിഞ്ഞതും by പി കെ ഗോപി

Rs 95.00
പതിരില്ലാത്ത പഴഞ്ചൊല്ലുകളുടെ ഇളനീര്‍മധുരത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന 25 ഹൃദ്യമായ കുറിപ്പുകളുടെ സമാഹാരം.
അച്ഛന്‍ പറഞ്ഞതും മകന്‍ അറിഞ്ഞതും

17)  അമ്പിളിയുരുളി by സി സാന്ദീപനി

Rs 85.00
ഹൃദയഹാരിയായ 53 കുട്ടിക്കവിതകള്‍.
അമ്പിളിയുരുളി

18)  ഗോപ by ഡോ കെ ശ്രീകുമാര്‍

Rs 100.00
ശ്രീബുദ്ധനെയും ബുദ്ധദര്‍ശനങ്ങളെയും മനസ്സില്‍ ആവാഹിച്ച ഗോപയെന്ന പെണ്‍കുട്ടിയുടെ പല കാലങ്ങളിലെ ജീവിതാനുഭവങ്ങളുടെ പുസ്തകം.
ഗോപ

19)  ഡ്രാക്കുളയുടെ നിധി by ബിമല്‍കുമാര്‍ രാമങ്കരി

Rs 150.00
Rs 142.00
പ്രേതഭൂമിയായ ഡെവിള്‍സ് വില്ലേജില്‍ ചരിത്രാവശിഷ്ടങ്ങള്‍ തേടിയെത്തിയ പീറ്റര്‍ പാര്‍ക്കറും ഗ്രെഗ് ഹഡ്സണും പാതിരാവില്‍ ഡ്രാക്കുളാ പ്രഭുവിന്റെ കോട്ടയില്‍ തടവിലാകുന്നു.
ഡ്രാക്കുളയുടെ നിധി

20)  പൂങ്കിണ്ണം by അസുരമംഗലം വിജയകുമര്‍

Rs 85.00
കുട്ടികളെ ആഹ്ലാദിപ്പിക്കുന്ന താളവും അര്‍ത്ഥവും നിറഞ്ഞ 55 കവിതകള്‍
പൂങ്കിണ്ണം

21)  ആകാശപ്പഞ്ഞികള്‍ by സഷിയ

Rs 65.00
അതീവ രസകരമായ പതിനെട്ട് അക്കു ചക്കു കഥകള്‍.
ആകാശപ്പഞ്ഞികള്‍

22)  ഗണേശ കഥകള്‍ by മലയത്ത് അപ്പുണ്ണി

Rs 65.00
പ്രായഭേദമെന്യേ കുട്ടികളെ ആകര്‍ഷിക്കുന്ന പതിനഞ്ച് ഗണേശകഥകളുടെ സമാഹാരം
ഗണേശ കഥകള്‍
Write a review on this book!.
Write Your Review about പൂർണ്ണ ബാലസാഹിത്യമാല സമ്മാനപ്പൊതി സീസൺ 8
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 234 times