Book Name in English : Prasahstharude School Kathakal
പ്രതിഭയുടെ സൂര്യതേജസിനാല്‍ സ്വന്തം കര്‍മ്മമണ്ഡലങ്ങളെ പ്രകാശമാനമാക്കിയ മഹനീയ വ്യക്തിത്വങ്ങളുടെ സ്കൂള്‍ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ ആഖ്യാന വിഷയമാകുന്നത്. ഗാന്ധിജി, നെഹൃ, ടാഗോര്‍, ശ്രീ നാരായണഗുരു, ഐന്‍സ്റ്റീന്‍, ഷാ, ഗോര്‍ക്കി റസ്സല്‍ തുടങ്ങിയവരുടെ ഈ പള്ളിക്കൂടാനുഭവങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിയും മന്‍സ്സില്‍ മായാതെ, മങ്ങാതെ രേഖപ്പെടുത്തേണ്ടവയാണ്.Write a review on this book!. Write Your Review about പ്രശസ്തരുടെ സ്കൂള്‍ കഥകള്‍ Other InformationThis book has been viewed by users 3227 times