Book Image
  • ലളിതം, സുന്ദരമീ കവിതകൾ
  • back image of ലളിതം, സുന്ദരമീ കവിതകൾ

ലളിതം, സുന്ദരമീ കവിതകൾ

ഒരു സംഘം ലേഖകര്‍

ലളിതം, സുന്ദരമീ കവിതകൾ

Following are the 6 items in this package
Printed Book

Rs 349.00
Rs 314.00

1)  പുലര്‍കാലം by പണ്ഢിത് കറുപ്പന്‍

Rs 40.00
കേരള നവോത്ഥാനനായകരിലൊരാളായ പണ്ഡിറ്റ് കെ പി കറുപ്പന്റെ ബാലകവിതകളുടെ സമാഹാരം.
പുലര്‍കാലം

2)  ലളിതം by പി പി രാമചന്ദ്രന്‍

Rs 99.00
ഇവിടെയുണ്ടു ഞാൻഎന്നറിയിക്കുവാൻമധുരമാമൊരുകൂവൽ മാത്രം മതിഇവിടെയുണ്ടായിരുന്നു ഞാനെന്നതിന്നൊരു വെറും തൂവൽതാഴെയിട്ടാൽ മതി(ലളിതം)കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുപരിചിതമായ ലളിതം ഉൾപ്പെടെ കുട്ടികൾക്ക് ചൊല്ലിരസിക്കാവുന്ന പതിനെട്ടു കവിതകളുടെ സമാഹാരം. കണ്ടോ, ചേക്കുട്ടി,എന്തും ഏതും, ആകാശച്ചേലയഴിഞ്ഞു, സൈക്കിൾ, ചവിട്ടാൻ, കണ്ണിൽപ്പെടാത്തവൾ, മലയാളം, മണൽപ്പരപ്പിൽ, കോടി, ലളിതം, ഓർമ്മപ്പെരുമാൾ, പാഠശാല, പോരാട്ടം, പുരപ്പുറത്തെ തൊഴുത്ത്, പരമാർത്ഥം, തായ്‌മൊഴി, ഉണ്ണിയെത്തേടി, വലി യൊരൊന്ന് എന്നിവയാണ് ഇതിലുൾപ്പെടുന്ന കവിതകൾ.കവിതകൾക്ക് പി രാമൻ നൽകിയ ശബ്ദരൂപത്തോടെയാണ് ലളിതം പുറത്തിറക്കുന്നത്.
ലളിതം

3)  പനിനീര്‍പ്പൂവും പൈതലും by വള്ളത്തോള്‍ നാരായണ മേനോന്‍

Rs 40.00
വള്ളത്തോളിന്റെ പാടിപ്പതിഞ്ഞ കുട്ടിക്കവിതകളുടെ സമാഹാരം.
പനിനീര്‍പ്പൂവും പൈതലും

4)  ആ പൂമാല by ചങ്ങമ്പുഴ കൃഷ്ണപിള്ള

Rs 40.00
ചങ്ങമ്പുഴക്കവിതകളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികള്‍ക്കായുള്ള കവിതകള്‍ ഉള്‍ക്കൊള്ളിക്കുന്ന പുസ്തകം.
ആ പൂമാല

5)  ഈ വല്ലിയില്‍ നിന്നു ചെമ്മേ by കുമാരനാശാന്‍

Rs 80.00
ഭാഷയിലെ മുത്തുകളാണീ കവിതകള്‍. മഹാകവി ഭാവിതലമുറയ്ക്കായി ഒരുക്കിയ കുട്ടികവിതകളുടെ സമാഹാരം
ഈ വല്ലിയില്‍ നിന്നു ചെമ്മേ

6)  അമ്പിളിപ്പൂക്കള്‍ by നിലമ്പൂര്‍ മാധവന്‍ നായര്‍

Rs 35.00
കൊച്ചുകുട്ടൂക്കാര്‍ക്ക് പാടിരസിക്കാന്‍ കഴിയുന്ന ലളിതമായ ശൈലിയില്‍ എഴുതിയ പ്രകൃതി സൗന്ദര്യം തുടിച്ചു നില്‍ക്കുന്ന കവിതകള്‍
അമ്പിളിപ്പൂക്കള്‍
Write a review on this book!.
Write Your Review about ലളിതം, സുന്ദരമീ കവിതകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2601 times

Customers who bought this book also purchased