Image of Book സീമന്തരേഖ
  • Thumbnail image of Book സീമന്തരേഖ
  • back image of സീമന്തരേഖ

സീമന്തരേഖ

ISBN : 9780000134431
Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Seemantha Rekha

നനുത്ത ഒരു തെന്നല്‍ പോലെ, കാടിനെ താന്ത്വനിപ്പിക്കുന്ന ഒരരുവിപോലെ വായനക്കാരുടെയുള്ളില്‍ ആനന്ദഗാനം പൊഴിക്കുന്ന ഒരു നോവല്‍. സഹോദരിമാര്‍ക്കുവേണ്ടി ജീവിക്കുന്ന ശൈലജ ടീച്ചറുടെ കഥയെന്നതുപോലെത്തന്നെ മോനിയുടെയും, പ്രശാന്തിന്റെയും സുശീലയുടെയും കഥയാണീനോവല്‍. ഇക്കാലത്തെ സ്‌ത്രീ മനസ്സിന്റെ തുടിയൊച്ച ഈ നോവലില്‍ ഉയര്‍ന്നു കേള്‍ക്കാം. ഒറ്റത്തന്ത്രിയില്‍ മുറുക്കിയ ഒരു ഗാനം പോലെ ഒരു നോവല്‍.
Write a review on this book!.
Write Your Review about സീമന്തരേഖ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3059 times

Customers who bought this book also purchased
Cover Image of Book ഉദയം
Rs 110.00  Rs 99.00