Book Name in English : How To Fall In Love With English
എവ്വിധം പ്രണയിച്ചിടാം ചൊവ്വിലിംഗ്ളീഷ് മദാമ്മയെ ?
സാധാരണ മലയാളികളുടെ ഈ ശങ്കയകറ്റാനുള്ള അതീവ ലളിതമായൊരു കൈപ്പുസ്തകമാണിത് . മലയാളത്തിന്റെ മധുരം നുകര്‍ന്നുകൊണ്ട് ഇംഗ്ളീഷ് പഠിക്കാനുള്ള ഒരെളുപ്പവഴി . ഇംഗ്ളീഷിന്റെ ഉല്‍പ്പത്തി-വികാസവും, വ്യാകരണപദ്ധതി എന്നിവയും.Write a review on this book!. Write Your Review about ഹൗ ടു ഫാള്‍ ഇന്‍ ലവ് വിത്ത് ഇംളീഷ് Other InformationThis book has been viewed by users 1078 times