Book Name in English : Puthuvarsham Janikkunnu
“കുറച്ചു ദിവസങ്ങള്‍ക്കു മുന്നെയാണ് അവള്‍ എനിക്കൊരു പുസ്തകം തരുന്നത് ഈ പുസ്തകത്തിനൊരു വിശേതയുണ്ട് അതിന്റെ മുന്നിലെ പൂട്ട് പുസ്തകത്തിലൊരു പൂട്ട് പുസ്തകം തരുമ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു.
എനിക്ക് എന്തിനാണ് ഈ പുസ്ത്കം ഞാന്‍ ഡയറിയോ കുറിപ്പുകളോ കവിതകളോ എഴുതാറില്ല
അവള്‍ പറഞ്ഞു പുതിയ കൊല്ലമൊക്കെ വരാന്‍ പോകുകയല്ലേ എന്തെങ്കിലുമൊക്കെ എഴുതികൊള്ളു
ഇനി എന്റെ എഴുത്തു നിനക്ക് വേണ്ടിയാണ് ഞാന്‍ നിനക്കൊപ്പമുണ്ട് നീ എന്റെ കൂടെയും ഇതൊരു ഇതിഹാസമാകട്ടെ.Write a review on this book!. Write Your Review about പുതുവര്‍ഷം ജനിക്കുന്നു Other InformationThis book has been viewed by users 2320 times
This is a digital Product, so you have to use Kerala Book Store Mobile App to download and Listen or Read this book.Please use the following link to download the apps.

