എടമന കേശവന്‍ നമ്പൂതിരി Author

Edamana Kesavan Namboothiri

Edamana Kesavan Namboothir15.10.1921-ല്‍ കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകരയില്‍ എടമന ഇല്ലത്ത് ജനനം.അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം, സംസ്കൃതം ആയുര്‍വേദംതര്‍ക്കവ്യാകരണ സംഘ്യാജ്യോതിഷ വേദാന്തങ്ങള്‍ പഠിച്ചു. 1946-ല്‍ മദ്രാസ് യുണിവേര്‍സിറ്റിയില്‍ നിന്നുംസാഹിത്യശിരോമണി മലയാള വിദ്വാ‌ന്‍ പാസ്സായി.1982-ല്‍ ചേളാരി ഹൈസ്കൂളില്‍ നിന്നും അദ്ധ്യാപകനായി വിരമിച്ചു. അതിനുശേഷം തിരൂരങ്ങാടി യുണിവെര്‍സിറ്റി മലയാളവിഭാഗംമാനുസ്ക്രിപ്റ്റ് എന്നിവടങ്ങളിലും ജോലി ചെയ്ത് 90 -) വയസ്സില്‍ റിട്ടയര്‍ ചെയ്തു. 1945-ല്‍ രാമായണത്തിലെ ചിലവുഷയങ്ങളെആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധത്തിന് മദ്രാസ്സ് വാര്‍സിറ്റിയില്‍ നിന്ന് "നടേശാര്യ രാമായണ" സ്വര്‍ണ്ണപതക്കം നേടി ഇപ്പോള്‍ ഭാര്യ ദേവകി അന്തര്‍ജ്ജനത്തോടൊപ്പം താമസം.മക്കള്‍ ഡോ.ശങ്കര‌ന്‍(കോട്ടക്കലാര്യവയ്ദ്യശാല) ഗണേശ‌ന്‍-അദ്ധ്യാപക‌ന്‍,അഡ്വ നാരായണ‌ന്‍(ഹൈക്കോടതി),ദേവകി,ഹൈമവതി,വസുമതി,ഉഷ,രമ(വീട്ടമ്മമാര്‍)Need some editing or want to add info here ?, please write to us.

Other Books by Author Edamana Kesavan Namboothiri