ജി കെ നമ്പ്യാര്‍ Author

G K Nambiar

കവിയൂര്‍ നംബ്യാര്‍ മഠത്തില്‍ ആര്‍ ദാമോദരന്‍ നമ്പ്യാരുടെയും അമ്മുക്കുട്ടി നങ്യാരമ്മയുടെയും മകനായി 20-09-1939 ല്‍ ജനിച്ചു. കോട്ടയം സി എം എസ്സ് കോളേജില്‍ നിന്നും കെമിസ്ട്രിയിം ബിരുദം. കണ്ണൂര്‍,കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ജോലിചെയ്തു. 1967-ല്‍ ഗ്രാഫൈറ്റ് ഇന്ത്യയില്‍ ചേര്‍ന്നു.1999 ല്‍ ജനറല്‍ മാനേജരായി വിരമിച്ചു. റോട്ടറി ബാംഗ്ലൂര്‍ മിഡ് ടൗണില്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഭാര്യ : ലീലാ നമ്പ്യാര്‍ . മക്കള്‍ വിവേക് , ചന്ദ്രന്‍ .Need some editing or want to add info here ?, please write to us.

Other Books by Author G K Nambiar