ഡോ. ശങ്കർ മഹാദേവൻ Author

Dr Shankar Mahadevan


1973-ൽ കൊല്ലത്ത് മഹാദേവൻ ലക്ഷിമി ദമ്പതികളുടെ മകനായി ജനിച്ചു. സെന്റ് ജോസഫ്സ് കോൺവെൻ്റ് സ്കൂ‌ളിൽ പ്രാഥമിക വിദ്വാ ഭ്യാസം തിരുവനന്തപുരം മെഡിക്കൽകോളേജിൽ നിന്ന് MARS കോഴി ക്കോട് മെഡിക്കൽ കോളേജിൽനിന്നും DLO, DNB എന്നിവയും നേടി . കോഴിക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്‌പിറ്റൽ, മലബാർ ഹോസ്പി റ്റൽ എന്നിവിടങ്ങളിൽ കൺസൽട്ടൻ്റ് ENT വിദഗ്‌ധനായി സേവനം നുഷ്‌ഠിച്ചു. 2011-ൽ കോഴിക്കോട് പൊറ്റമ്മലിൽ ശങ്കേഷ്‌സ് ENT സെന്റർ തുടങ്ങി. തുടർന്ന് കൽപറ്റയിൽ ശങ്കേഴ്സ് ഹിയറിങ്ങ് എയ്ഡ്‌സെൻററും ആരംഭിച്ചു. നൂറുകണക്കിന് സങ്കീർണ്ണമായ ENT ശസ്ത്രക്രിയ ചെയ്തതി ട്ടുണ്ട്. കോഴിക്കോട്ടേയും പരിസരത്തേയും നിരവധി ആശുപത്രികളിൽ ശസ്ത്രക്രിയ വിദഗ്ധനായി സേവനമനുഷ്‌ഠിക്കുന്നു.
മികച്ച IMA ബ്രാഞ്ച് സെക്രട്ടറിക്കുള്ള ദേശീയ പ്രസിഡന്റിൻ്റെ അവാർഡ് (2021-2022) നേടിയിട്ടുണ്ട്. ഓട്ടോസ്‌കോപ്പ് എന്ന പരമ്പര യുടെ രചയിതാവാണ്. ടിവി ഷോകളിലെ പഠനലിസ്റ്റും മ്യൂസിക് ഷോക ളുടെ അവതാരകനും കൂടാതെ ശ്രദ്ധേയനായ സോഷ്യൽ ആക്ടിവി സ്റ്റും ഫോട്ടോഗ്രാഫി, സംഗീതം, യാത്ര, യാത്രാവിവരണങ്ങൾ എന്നീ വയിൽ താത്പര്യം
ഭാര്യ ബിന്ദു എം.(ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ്, ഫെഡറൽ ബാങ്ക് സോണൽ ഓഫീസ്)
മക്കൾ വിദ്യാർത്ഥികളായ ഹരിഗോവിന് (അശോക സർവകലാ ശാല), ദേവനാരായണൻ (സിൽവർ ഹിൽസ് എച്ച്.എസ്.എസ്)



Need some editing or want to add info here ?, please write to us.

Other Books by Author Dr Shankar Mahadevan