ഇരിങ്ങാലക്കുടയ്ക്കടുത്ത് താണിശ്ശേരിയില്‍ ജനനം. ആച്ഛന് കൃഷ്ണന്. അമ്മ പത്മാക്ഷി. മണ്ണൂത്തി വെറ്ററിനറി കോളേ
ജില്‍നിന്ന് ബിരുദം. മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി ഡോക്ടറായി ജോലിനോക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി വയനാട്ടില്‍. ഭാര്യ ശൈലജ, മക്കള്‍ മിഥുന്, കൃഷ്ണപ്രിയ