ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ Author

Unnikkrushnan Puthoor

മലയാളത്തിലെ ഒരു എഴുത്തുകാരനാണ് ഉണ്ണിക്കൃഷ്ണൻ പുതൂർ. (15 ജൂലൈ 1933 - 2 ഏപ്രിൽ 2014).[1] അറുന്നൂറോളം കഥകൾ രചിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉൾപ്പെടെ 50-ൽ ഏറെ കൃതികൾ രചിച്ചിട്ടുണ്ട്.്മരണം 2/4/2014Need some editing or want to add info here ?, please write to us.

Other Books by Author Unnikkrushnan Puthoor