വൈശാഖന്‍ Author

Vaisakhan

എം.കെ.ഗോപിനാഥ‌ന്‍ നായര്‍(വൈശാഖ‌ന്‍)എ.വി.കൃഷ്‌ണക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും പുത്രനായി 1940 ജൂണില്‍ ജനിച്ചു. എറണാകുളം മഹാരാജാസ്‌, സെന്റ് ആല്‍ബര്‍ട്‌സ്‌, മൂവാറ്റുപുഴ നിര്‍മ്മല എന്നിവിടങ്ങളായി വിദ്യാഭ്യാസം. 1964-ല്‍ ദക്ഷിണ റെയില്‍വേയില്‍ സ്‌റ്റേഷ‌ന്‍മാസ്‌റ്റര്‍ . നാല്‌ ദക്ഷിണേന്ത്യ‌ന്‍ സംസ്‌ഥാനങ്ങളിലായി ഇരുപത്‌ വര്‍ഷം റെയില്‍വേയില്‍ സേവനം അനുഷ്ഠിച്ചു. 1984-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും സ്വയം വിരമിച്ചു.[2] പദ്‌മയാണ് ഭാര്യ. പ്രവീണ്‍, പ്രദീപ്‌, പൂര്‍ണിമ എന്നിവര്‍ മക്കളും.Need some editing or want to add info here ?, please write to us.

Other Books by Author Vaisakhan