സല്‍മ Author

Salma

സൽമ പേര്‌ രാജാത്തി റൊക്കയ്യ. 1968-ൽ ജനിച്ചു. രണ്ടു കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഒരു വൈകുന്നേരവും മറ്റൊരു വൈകുന്നേരവും, പച്ചദേവത, വിമർശനങ്ങളും എഴുതിയിട്ടുണ്ട്‌. സൽമയുടെ ഇഴപ്പ്‌ എന്ന കഥയ്‌ക്ക്‌ കാലച്ചുവട്‌ സമ്മാനം ലഭിച്ചു. പാക്കിസ്‌ഥാനും അമേരിക്കയും സൽമ സന്ദർശിച്ചിട്ടുണ്ട്‌. രണ്ടാം യാമങ്ങളുടെ കഥ ആംഗരം, ഹിന്ദി മൊഴികളിലും മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്‌. ഒൻപതാതരം വരെ പഠിച്ചു. 2001 മുതൽ 2006 വരെ തിരുച്ചി ജില്ല പൊന്നംപട്ടി സ്‌പെഷ്യൽ പഞ്ചായത്ത്‌ അദ്ധ്യക്ഷയായിരുന്നു. ഇപ്പോൾ തമിഴ്‌നാട്‌ സാമൂഹ്യക്ഷേമബോർഡിന്റെ അദ്ധ്യക്ഷയായി പ്രവർത്തിക്കുന്നു.Need some editing or want to add info here ?, please write to us.

Other Books by Author Salma
Cover Image of Book ശാപം
Rs 100.00  Rs 90.00