ദീപ നിശാന്ത് Author

Deepa Nisanth

ദീപ നിശാന്ത് തൃശ്ശൂര്‍ ജില്ലയിലെ പേരാമംഗലത്ത് ടി.സി ശങ്കരനാരായണന്റെയും കെ.എസ് ലീലയുടെയും മകളായി ജനിച്ചു. എം.എ മലയാളം ഒന്നാം റാങ്കോടെ വിജയിച്ചു. പ്രണയവ്യഥയുടെ മാനിഫെസ്റ്റോ (നിരൂപണം)രാധയും രാജാവിന്റെ പ്രോമഭാജനങ്ങളും (നിരൂപണം),കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍,നനഞ്ഞുതീര്‍ത്ത മഴകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആനുകാലിലങ്ങളിലും സോഷ്യല്‍ മീഡിയയിലും എഴുതാറുണ്ട്. ഇപ്പോള്‍ തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുന്നു.Need some editing or want to add info here ?, please write to us.

Other Books by Author Deepa Nisanth