ഡോ ജേക്കബ് തോമസ്സ് ഐ പി എസ് Author

Dr Jacob Thomas Ips

കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഒരു കാർഷിക കുടുംബത്തിൽ 1960 ൽ ജനനം. തൃശൂർ കാർഷിക സർവകലാശാലയിൽ നിന്ന്‌ അഗ്രിക്കൾച്ചറിൽ ബിരുദം . ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ഛ് ഇൻസ്റ്റിറ്റ്യൂട്ട് ( I A R I ) ഡൽഹിയിൽ നിന്ന്‌ അഗ്രോണമിയിൽ ബിരുദാനന്തരബിരുദവും Phd യും നേടി . അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നും ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ്റിൽ രണ്ടാമത്തെ Phd യും നേടി. സിവിൽ സർവീസ് എഴുതി ആദ്യ അവസരത്തിൽ തന്നെ IPS കരസ്ഥമാക്കി (6/1/86). S. M. F. I ൽ നിന്നും സ്ട്രാറ്റജിക് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം പൂർത്തിയാക്കി .എൻവയോൺമെൻറ് ആൻഡ് സസ്‌റ്റെയിനബിൾ ഡെവലെപ്മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ . കേരള യൂണിവേഴ്സിറ്റിയിൽ നിന്നും യോഗയിലും മെഡിറ്റേഷനിലും സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കി .
http://www.jacobthomasips.com/Need some editing or want to add info here ?, please write to us.

Other Books by Author Dr Jacob Thomas Ips