കെ ആര്‍ മീര Author

K R Meera

1970 ഫെബ്രുവരി 19 ന്‌ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതല്‍ ‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ചു .പിന്നീട് മനോരമയില്‍ നിന്നും രാജിവച്ചു ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകയും മുഴുവ‌ന്‍ സമയ എഴുത്തുകാരിയും [2][3]. ആരാച്ചാര്‍ എന്ന ഇവരുടെ നോവല്‍ മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നുജനനം ഫെബ്രുവരി 19, 1970 (43 വയസ്സ്)Sasthamkotta, Kollam districtതൂലികാനാമം മീരതൊഴില്‍ Novelist, short story writer, screenplay writer, Journalistദേശീയത Indianരചനാ സങ്കേതം Novel, Short storyപ്രധാന പുരസ്കാരങ്ങള്‍ Kerala Sahitya Akademi Awardജീവിതപങ്കാളി(കള്‍) Dileepകുട്ടികള്‍ Shruthi DileepNeed some editing or want to add info here ?, please write to us.

Other Books by Author K R Meera
Cover Image of Book കഥയെഴുത്ത്
Rs 190.00  Rs 180.00
Cover Image of Book ഖബര്‍
Rs 130.00  Rs 123.00
Cover Image of Book മീരാസാധു
Rs 125.00  Rs 112.00
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 617.00