പി എഫ് മാത്യൂസ് Author

P F Mathews

P F Mathews
1960 ഫെബ്രുവരി 18ന് പൂവങ്കേരി ഫ്രാ‌ന്‍സീസിന്റെയും മേരിയുടെയും മകനായി എറണാകുളത്ത് ജനനം.ഡോണ്‍ബോസ്കോ, സെ‌ന്‍റ് അഗസ്റ്റി‌ന്‍ എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം സെ‌ന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം.പത്താമത്തെ വയസ്സില്‍ ഏകാങ്ക നാടകങ്ങള്‍ എഴുതിത്തുടങ്ങി. പതിനാറു വയസ്സായപ്പോഴേക്കും ചെറുകഥകളും. പി.എഫ്.മാത്യൂസിന്റെ ചെറുകഥകള്‍ തുടര്‍ച്ചയായി മലയാള മനോരമ. കലാകൗമുദി, മാതൃഭൂമി, മാധ്യമം,ഭാഷാപോഷിണി തുടങ്ങി മലയാളത്തിലെ പ്രമുഖ മാഗസിനുകളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.Poovankery Francis Mathew is an Indian author and screenplay writer in Malayalam film and Television industries. A Winner of National Film Award and multiple State television and other literary awards, he is known for his original style of writing, as evidenced by his literary works like “Chaavunilam”, "Njayarazhcha Mazha Peyyukayayirunnu”, Jalakanyakayum Gandarvanum" and “2004il Alice” and screen plays such as "Sararaanthal", "Mikhayelinte Santhathikal", "Megham" "Kutty Srank" etc.Need some editing or want to add info here ?, please write to us.

Other Books by Author P F Mathews
Cover Image of Book ഈ മ യൗ
Rs 150.00  Rs 135.00