വി ടി ഭട്ടതിരിപ്പാട്‌ Author

V T Bhattathirippadu

കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട്(ഇംഗ്ലീഷ്: V. T. Bhattathiripad). 1896-ൽ അങ്കമാലിക്കടുത്തുള്ള കിടങ്ങൂർ ഗ്രാമത്തിൽ വി.ടി.യുടെ അമ്മയുടെ വീടായ കൈപ്പിള്ളിമനയിൽ ജനിച്ചു [1]. മരണം - 1982. യഥാർത്ഥപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച പ്രതിഷ്ഠ നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ വിഗ്രഹങ്ങൾ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുവാൻ മുൻകയ്യെടുത്തയാളാണ് ജനനം1896 മരണം1982Need some editing or want to add info here ?, please write to us.

Other Books by Author V T Bhattathirippadu