ഒ അബൂട്ടി Author

O Abootty

1957ല്‍ കണ്ണൂരില്‍ ജനിച്ചു. കണ്ണൂരിലെ ഡി.ഐ.എസ് അറബി കോളേജില്‍ അധ്യാപകന്‍. ഇംഗ്ലീഷ് ഭാഷാസംബന്ധമായ ലേഖനങ്ങളും പംക്തികളും എഴുതിയിട്ടു്. സ്‌പോക്കണ്‍ ഇംഗ്ലീഷ് ഗുരുനാഥന്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് കംപാനിയന്‍, ഇംഗ്ലീഷിലെ ദ്വയാര്‍ഥപ്രയോഗങ്ങള്‍, Enjoy your English, Know your English, An English Lovers Word Book, The Funny Side of English, A Joyride through English, A Learners Malayalam-English Dictionary, A Learners English-English-Malayalam Dictionary ഇവ പ്രധാന കൃതികള്‍. ഭാര്യ: പിലാക്കീല്‍ നജ്മുന്നിസ. മക്കള്‍: മുഹമ്മദ് അജ്മല്‍, മുഹമ്മദ് അന്‍സാര്‍, നബ്‌ല. വിലാസം: പി.ഒ.സിറ്റി, കണ്ണൂര്‍670 003.Need some editing or want to add info here ?, please write to us.

Other Books by Author O Abootty