ചന്ദ്രന്‍ പൂച്ചക്കാട് Author

Chandran Poochakkad

കാസർകോട് ജില്ലയിലെ പൂച്ചക്കാട് ജനനം. കീക്കാൻ ഗവ.യു.പി. സ്‌കൂൾ, പള്ളിക്കര ഗവ. ഹൈസ്‌കൂൾ, നെഹ്‌റു ആർട്‌സ് , സയൻസ് കോളേജ് കാഞ്ഞങ്ങാട്, ഗവ. കോളേജ് കാസർകോട് എിവിടങ്ങളിൽ വിദ്യാഭ്യാസം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ പ്രമുഖ മള്‍ട്ടി നാഷണൽ കമ്പനികളിൽ ജോലി ചെയ്തു. ലാമിനേഷൻ മാറ്റു സാങ്കേതിക വിദ്യ വികസിപ്പിച്ച് ലോകശ്രദ്ധ നേടി. ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടു പ്രൊഫഷണൽ ഡീലാമിനേറ്ററായി തിരുവനന്തപുരത്ത് സ്ഥിരതാമസം. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ എഴുതുുന്നു .ആദ്യ നോവൽ അദൃശ്യതയുടെ നിഴലുകൾ 2007- ലെ അറ്റ്‌ലസ്-കൈരളി സാഹിത്യപുരസ്‌കാരം നേടി. അതിന്റെ ഇംഗ്ലീഷ് രചന Shadow of Invisible’ 2011- ലെ ഗോവ അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരിക ഉൽസവത്തിൽ പ്രസിദ്ധീകരിക്കുകയും ശ്രദ്ധ നേടുകയും ചെയ്തു. കൃതികൾ: 1. മാക്കംവീട് ഭഗവതി (ഐതിഹ്യം, ചരിത്രം) 1997 2. മകരജ്യോതി (പഠനം) 1998 3. അദൃശ്യതയുടെ നിഴലുകൾ (നോവൽ) 2011 4. Shadow of Invisible (Novel) 2011. 5. ഒരു സ്കൗട്ടിന്റെ ആത്മകഥ ( 2015) നിരവധി ചെറുകഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .വിലാസം T C 23/708, മയൂരം വലിയശാല, ചാല പോസ്റ്റ് , തിരുവനന്തപുരം-695036 മൊബൈൽ: 9447208757 / 7025639293 E-mail: chandranpoochakkad@gmail.comNeed some editing or want to add info here ?, please write to us.

Other Books by Author Chandran Poochakkad