എസ് ഹരീഷ് Author

S Hareesh

കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ ജനിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്റ് ലഭിച്ച രസവിദ്യയുടെ ചരിത്രം ആദ്യ കഥാസമാഹാരം. തോമസ് മുണ്ടശ്ശേരി കഥാ പുരസ്കാരം, വി.പി ശിവകുമാര്‍ സ്മരക കഥാപുരസ്കാരം എന്നിവ നേടിട്ടുണ്ട്. 2016-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ആദം എന്ന കഥാ സമാഹാരത്തിനു ലഭിച്ചു. റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി.Need some editing or want to add info here ?, please write to us.

Other Books by Author S Hareesh
Cover Image of Book മീശ
Rs 325.00  Rs 305.00
Cover Image of Book അപ്പന്‍
Rs 125.00  Rs 112.00
Cover Image of Book ആദം
Rs 125.00