1969-ല്‍ എറണാകുളം ജില്ലയില്‍ കോതമംഗലത്തിനടുത്തുള്ള ഊന്നുകല്ല് എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചു . പരേതനായ കുന്നത്ത് രാഘവന്‍ ശ്രീമതി സാവിത്രി ഇവരുടെ 5 മക്കളില്‍ ഏറ്റവും ഇളയയാള്‍. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ജീവിത മാര്‍ഗ്ഗത്തിനു 19 വയസ്സുള്ളപ്പോള്‍ ഡല്‍ഹിക്ക് വണ്ടികയറി , അവിടെ ഗ്രാഫിക്ക് ഡിസൈന്‍ പഠിച്ച് ഏകദേശം പതിനാലോളം വര്‍ഷം പരസ്യ ജോലികളില്‍ ഗ്രാഫിക്‍ ഡിസൈനറായി ജോലി ചെയ്തു. 2006-ല്‍ യു.കെയിലെ സെയിന്റ് ആല്‍ബന്‍സ് നഗരത്തിലേക്ക് അവിടെ ഭാര്യ ബേബി അനിയന്‍ , മക്കള്‍ ആതിര,ആദിത് എന്നിവര്‍ക്കൊപ്പം സ്ഥിര താമസം. ഇതിനോടകം 87 കവിതകള്‍ എഴുതിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ രംഗത്ത് അനിയന്റെ കവിതകള്‍ സജീവചര്‍ച്ചകള്‍ക്ക് വഴിതുറന്നു. വിലാസം Aniyan Kunnathu 40 Lavender Crescent, St. Albans, Hertfordshire AL35PJ Ph: 0044 7545561591 ajeet47@yahoo.com