അശ്വിൻ എടക്കുടി കോഴിക്കോട് ജില്ലയിലെ വടകരയിലാണ് താമസിക്കുന്നത്. പ്ലസ് ടു ബയോളജി സയൻസ് പാസായ ശേഷം എഞ്ചിനീയറിങ് ബിരുദത്തിനു ചേർന്നു. 2019ൽ മെക്കാനിക്കൽ എഞ്ചിനീയറിങ് പാസ്സായി. തുടർന്നു രണ്ടു വർഷത്തോളം ജോലി ചെയ്തു.23 എന്ന പുസ്തകവും ഡിസി ബുക്സിൽ വഴി പബ്ലിഷ് ചെയ്തിട്ടുണ്ട്.ഇരുപത്തിമൂന്ന് എഴുത്തുകാർ കൂടെ ചേർന്ന് എഴുതിയ കഥ സമാഹരമാണ് പിന്നീട് ഇറങ്ങിയ പുസ്തകം. രഹസ്യങ്ങളുടെ വഴി എന്ന ആദ്യ നോവൽ ഇപ്പോൾ തന്നെ 2000 ത്തിൽ അടുത്ത് കോപ്പീസ് വിറ്റു പോയിട്ടുണ്ട്