ഏ ജി നൂറാനി Author

A G Noorani

ഇന്ത്യ‌ന്‍ നിയമജ്ഞനും ഗ്രന്ഥകര്‍ത്താവും ചരിത്രപണ്ഡിതനുമാണ് എ.ജി നൂറാനി എന്ന് പരക്കെ അറിയപ്പെടുന്ന അബ്ദുല്‍ ഗഫൂര്‍ അബ്ദുല്‍ മജീദ് നൂറാനി (ജനനം:1930 സെപ്റ്റംബര്‍ 16).മുംബൈയിലെ ഗവണ്മെന്റ് ലോകോളേജില്‍ നിന്ന് നിയമബിരുദം കരസ്ഥമാക്കിയ നൂറാനി, സുപ്രീംകോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പഴയ തലമുറയില്‍ ഇന്നു ജീവിച്ചിരിപ്പുള്ള ഇന്ത്യ‌ന്‍ ഭരണഘടനാവിദഗ്ദരില്‍ ഒരാളാണ് നൂറാനി. [1]

ഇന്ത്യയിലെ പല പ്രസിദ്ധീകരണങ്ങളിലായി നൂറാനിയുടെ അനേകം ലേഖനങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. കാശ്മീരിലെ ഭരണാധികാരിയായിരുന്ന ഷേയ്ക്ക് അബ്ദുള്ളയ്ക്കു വേണ്ടിയും, തമിഴ്നാട് മു‌ന്‍ മുഖ്യമന്ത്രി കരുണാനിധിയ്ക്കു വേണ്ടിയും ചില പ്രമാദമായ കേസുകളില്‍ നൂറാനി ഹാജരായിട്ടുണ്ട്.[2].
പ്രധാനകൃതികള്‍

The Kashmir Dispute 1947-2012 , 2 Volume set(editor , 2013)
Islam, South Asia and the Cold War (2012)
Article 370: A Constitutional History of Jammu and Kashmir (2011)
Jinnah and Tilak: Comrades in the Freedom Struggle (2010)
India–China Boundary Problem 1846–1947: History and Diplomacy (2010)
Indian Political Trials 1775–1947 (2006)
Constitutional Questions and Citizens’ Rights (2006)
The Muslims of India: A Documentary Record (editor, 2003)
Islam and Jihad: Prejudice versus Reality(2003)
The Babri Masjid Question 1528–2003: ‘A Matter of National Honour’, in two volumes (2003)



Need some editing or want to add info here ?, please write to us.

Other Books by Author A G Noorani