കോടമ്പിയേ റഹ് മാന്‍ ജനനം 1942 ജൂലായ് 15 ന് പൊന്നാനിയില്‍. ബാപ്പ കൃഷിക്കാരനും പ്രമുഖവ്യാപാരിയുമായിരുന്ന പഞ്ചിലകത്ത് കുഞ്ഞിബാവ. ഉമ്മ കോടമ്പിയകത്ത് ആയിശക്കുട്ടി ഉമ്മ. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.