Joselet Joseph അധ്യാപക ദമ്പതികളായ ശ്രീ.എം.വി ജോസഫിന്റെയും ശ്രീമതി.മേരി ജോസഫിന്റെയും മകനായി 1979 ജൂണ്‍ 15 ന് കുട്ടനാട്ടിലെ ചങ്ങങ്കരിമാമ്പ്രയില്‍ വീട്ടില്‍ ജനനം, എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂള്‍, സെന്റ് അലോഷ്യസ് കോളേജ് ,എസ്,എന്‍ പോളിടെക് നിക് കാഞ്ഞാട്, ഗവ.പോളിടെക് നിക് നാട്ടകം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇന്റീരിയര്‍ ഡിസൈന്‍ മേഖലകളില്‍ പ്രാവണ്യം. ഇപ്പോള്‍ ദുബായില്‍ ജോലിചെയ്യുന്നു. പുഞ്ചപാടം എന്ന ബ്ലോഗിലൂടെ കുട്ടനാടന്‍ ഹാസ്യകഥകളും ബാലകഥകളും ലേഖനങ്ങളും എഴുതുന്നു. ചിത്ര രചനയും ഫോട്ടോഗ്രാഫിയും ഇതര വിനോദങ്ങള്‍. Email Id : joseletmampra1@gmail.com