ഡോ.വിക്രമൻ കൊക്കണത്തല :
സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനും. തിരുവനന്തപുരം തുറുവിക്കൽ സ്വദേശി. കേരള പോലീസിൽ നിന്നു സബ് - ഇൻസ്‌പെക്ടർ റാങ്കിൽ വിരമിച്ചു. കഥകൾ , കവിതകൾ , ലേഖനങ്ങൾ തുടങ്ങി വിവിധങ്ങളായ പത്ത് പുസ്തകങ്ങളുടെ രചയിതാവ്. ആറ്റുകാൽ ദർശനം എന്ന ആത്മീയ ഗ്രന്ഥവും , ഉത്ഭവ കഥകൾ എന്ന കഥാ - സമാഹാരവും ശ്രദ്ധേയങ്ങളാണ്. ഇപ്പോൾ വേർഡ്‌സ് ആൻഡ് വേർഡ്‌സ് എന്ന ബുക്കിന്റെ രചനയിലാണ്. ഔദ്യോഗികനാമം മോഹന കുമാർ. എ എന്നാണ്. വീട്ടിലെ പേരായ വിക്രമനും, വീട്ടു പേരായ കൊക്കണത്തലയും ചേർത്ത് ഡോ. വിക്രമൻ കൊക്കണത്തല എന്ന പേരിൽ അറിയപ്പെടുന്നു.
വിലാസം :
ഡോ. വിക്രമൻ കൊക്കണത്തല ,
തുറുവിക്കൽ ( പി. ഒ )
തിരുവനന്തപുരം - 695 031.