ചേര്‍ത്തലയിലെ അരൂര്‍ ജന്മസ്ഥലവും പാട്ടുകുളങ്ങര താമസയിടവും. അമ്മ വത്സല കുമാരി അച്ഛന് രാധാകൃഷ്ണ ഷേണായി.ആകാശവാണി കൊച്ചി നിലയത്തില്‍ ക്യാഷ്യല്‍ അനൗണ്സര്. മകള്‍ സംഘമിത്ര. സംഘമിത്രയ്ക്കമ്മ രേഖ.