ദിവ്യ വേലായുധൻ
1992 ൽ ജനിച്ചു. പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി.
പിതാവ് : വേലായുധൻ എം, മാതാവ് : ശാന്തമ്മ സി
പന്തളം NSS ഗേൾസ് ഹൈസ്‌കൂൾ, NSS ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, കൊല്ലം TKM എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിൽ എൻജിനീയറിങ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു.
മുൻ പ്രസിദ്ധീകരണങ്ങൾ: ഹൃദയം പൊട്ടിപ്പോയ കഷണങ്ങൾ (കവിത)
സഹോദരി : വിദ്യ
വിലാസം : മകയിരം, കൈപ്പുഴ, കുളനട പി. ഓ.
പത്തനംതിട്ട – 689503