നട്‌വര്‍ സിങ്ങ് കെ Author

Natwar Singh K

മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനും, രാഷ്ട്രീയപ്രവർത്തകനും, മുൻ കാബിനറ്റ് മന്ത്രിയുമാണ് കെ.നടവർ സിംഗ്. ഇറാഖിലെ എണ്ണയ്ക്കുപകരം ഭക്ഷണം പദ്ധതിയിലെ അഴിമതിയാരോപിതനായതിനാൽ 2005 ഡിസംബർ 6-ന് അദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയിരുന്നു. അന്നത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ കോഫി അന്നാൻ നിയമിച്ച സ്വതന്ത്ര അന്വേഷണകമ്മീഷനായ പോൾ വോൾക്ർ കമ്മിറ്റിയാണ് ഈ വെളിപെടുത്തൽ നടത്തിയത്



Need some editing or want to add info here ?, please write to us.

Other Books by Author Natwar Singh K