നിഖിൽ വേണുഗോപാൽ Author

Nikhil Venugopal

നിഖിൽ വേണുഗോപാൽ

ഞെരുക്കാവ് വാരിയത്ത് വേണുഗോപാലന്റെയും രാപ്പാൾ ‘അജന്ത’യിൽ ചന്ദ്രികയുടെയും മകനായി 1981ൽ ജനനം.

തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും പ്രാഥമികപഠനം പൂർത്തീകരിച്ചു. തുടർന്ന് മലപ്പുറം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ളൈഡ് സയൻസിൽ നിന്നും കമ്പ്യൂട്ടർ ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി.

2003 മുതൽ ഐ.ടി.മേഖലയിൽ സേവനമനുഷ്ഠിക്കുന്നു. 2015 മുതൽ സ്വീഡണിൽ സ്ഥിരതാമസം. ചരിത്രം, യാത്രാവിവരണം, സിനിമസംഗീതം എന്നിവ താല്പര്യവിഷയങ്ങൾ.

ഭാര്യ: ഉമ ഗോപാലകൃഷ്ണൻ
മകൻ: പ്രണവ് വാരിയർ
സഹോദരി: നിത്യ വേണുഗോപാൽ



Need some editing or want to add info here ?, please write to us.

Other Books by Author Nikhil Venugopal