പി എം ജോസഫ് ഒരു സാധാരണ വ്യക്തിത്വത്തിനുടമയാണ്. ചെറുപ്രായത്തിൽ തന്നെ ദൈവാലോചനകളെ തിരിച്ചറിഞ്ഞ് ക്രൈസ്തവസഭയുടെ വിവിധങ്ങളായ ആത്മീയ പ്രസ്ഥാനങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചുവരുന്നു. എല്ലാവർക്കും ഉൾക്കൊള്ളുവാൻ ഉതകുന്ന ലളിതമായ സന്ദേശരചനയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ദൈവശാസ്ത്രത്തിലുള്ള പരിജ്ഞാനം ഇദ്ദേഹം തൻ്റെ ദൈവീക സമർപ്പണത്തിലൂടെ നേടിയതാണ്. Madras University-ൽ നിന്ന് Commerce – ൽ ബിരുദവും ബിരുദാനന്തര ബിരുദവും, Commercial Practice-ൽ Diploma-യും എടുത്ത ഇദ്ദേഹം Indian Institute of Bankers-ൻറെ Certified Associate -ഉം കൂടി ആണ്