1964 ആഗസ്റ്റ് 1ന് തലയോലപ്പറമ്പില്‍ അദ്ധ്യാപക ദമ്പതികളായ കെ.വി. വാസുദേവന്‍റേയും പത്മാവതി ടീച്ചറുടേയും മകനായി ജനനം. SSVUPS കല്ലറ,BHS ഡിബി കോളജ് തലയോലപ്പറമ്പ്, മഹാരാജാസ് കോളേജ് എറണാകുളം, SNM ട്രെയിനിങ് കോളജ് മൂത്തകുന്നം എന്നിവിടങ്ങളില്‍ പഠനം. മലയാള സാഹിത്യത്തില്‍ MA (BEd).16 വര്‍ഷം ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പില്‍ പ്രിന്‍സിപ്പാള്‍ ആയി ജോലി ചെയ്തു.