ചേര്‍ത്തല എന്‍ എസ് എസ് കോളേജ് മലയാള വിഭാഗം മുന്‍ മേധാവി ഡ്ര് ബി ആര്‍ രചിച്ച അയ്യപ്പപ്പണിക്കര്‍ അയ്യപ്പപ്പണിക്കര്‍ ചൊല്‍ക്കാഴ്ചകളും ചൊല്ലാക്കാഴ്ചകളും സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രകാശനം ചെയ്തു. ജീവിതത്തിന്റെയും പ്രകൃതിയുടെയും പാരസ്പര്യത്തെ മുഖം മൂടാതെ അയ്യപ്പപ്പണിക്കര്‍ തിരിച്ചറിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു അയ്യപ്പണിക്കരുടെ മകള്‍ മീനാകുമാരി ഈ പുസ്തകം ഏറ്റുവാങ്ങി. അയ്യപ്പപ്പണിക്കരുടെ ജീവിതവും കൃതികളും മുന്‍ നിര്‍ത്തിയാണ്ഈ പുസ്തകം എഴുതിയിട്ടുള്ളത്.