ബിജു ജി നാഥ് Author

Biju G Nath

പേര് : ബിജു ജി നാഥ് വയസ്സ് : 39 സ്ഥലം : വർക്കല തൊഴിൽ : സേഫ്റ്റി ഓഫീസർ സൗദി അറേബ്യ . വിവാഹിതൻ രണ്ടു കുട്ടികൾ . ആദ്യ കവിതാ സമാഹാരം പുസ്തകരൂപത്തിൽ . ബ്ലോഗ് , ഫേസ് ബുക്ക് എന്നിവടങ്ങിൽ സജീവം , അക്ഷരലോകം എന്നൊരു വെബ് മാഗസിനില് എഡിറ്റർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് . കവിതകളും കഥകളും എഴുതാറുണ്ട് . ആനുകാലികങ്ങളിൽ ചിലവ പ്രസിദ്ധീകരിച്ചിട്ടുണ്ട് . വിലാസം : ചിറ്റിലക്കാട് വീട് , പുത്തൻ ചന്ത വർക്കല . തിരുവനന്തപുരം കേരള . 695141 email : bgnath0@gmail.com



Need some editing or want to add info here ?, please write to us.

Other Books by Author Biju G Nath