മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ സ്വദേശി. നിരവധി ദേശീയ സംസ്ഥാന ക്വിസ് മത്സരങ്ങളിൽ വിജയി. ദേശീയ തല ക്വിസ് മത്സരത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു മത്സരിച്ചിരുന്നു. നിരവധി ക്വിസ് മത്സരങ്ങൾ നയിച്ച ഇദ്ദേഹം വിൻഡോ ക്ലാസ്സസ് എന്ന ലേർണിംഗ് പ്ലാറ്റഫോമിന്റെ സ്ഥാപകനാണ്. അധ്യാപകദമ്പതികളായ മഹേഷ് എം.ഡി, മായ എന്നിവരുടെ മകൻ.