വി.ടി. നന്ദകുമാര്‍
1925 ജനുവരി 27-ന് കൊടുങ്ങല്ലൂരില്‍ ജനിച്ചു. ‘യാത്ര’ വാരികയുടെ പത്രാധിപരായിരുന്നു. നോവല്‍, നാടകം, കഥ തുടങ്ങിയവ രചിച്ചു. രക്തമില്ലാത്ത മനുഷ്യര്‍, ദൈവത്തിന്റെ മരണം, നാളത്തെ മഴവില്ല്, രണ്ടു പെന്കുട്ടികല്, ചാട്ടയും മാലയും, എന്റെ കര്ണന് തുടങ്ങിയവ പ്രധാന കൃതികള്‍. 2000 ഏപ്രില്‍ 30-ന് അന്തരിച്ചു.