പെരിന്തല്‍മണ്ണ സ്വദേശി പിതാവ് കെടി സെയ്ത്, മാതാവ് ഫാത്തിമാബി ചെറുകഥകള്‍ക്ക് വിവിധ സാംസ്കാരികസംഘടനകളുടെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃതികള്‍ വള്ളുവനാടന്‍ കഥകള്‍, പ്രണയവും ഫുട്ബോളും, കടല്‍ ശരീരം, താരങ്ങള്‍ വെടിയേറ്റുവീണ രാത്രി, കരുണം മുതല്‍ ശാന്തം വരെ (കഥകള്‍, തിരക്കഥകള്‍)കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഊട്ടിയിലും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രധാന ചിത്ര പ്രദര്‍ശനങ്ങള്‍ വാസ്തുഹാരയും മറ്റുകഥകളും (മലയാളകഥാസാഹിത്യത്തിലെ പ്രശസ്ത കഥകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍) ഇരകള്‍ ഇടപെടുമ്പോള്‍, കഥകളും ചിത്രങ്ങളും . രണ്ട് ഹ്രസ്വചലചിത്രങ്ങള്ക്ക് തിരകഥ രചിച്ചു. തുരുത്ത്, ദി റോഡ്. ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നെഴ്സായി ജോലി ചെയ്യുന്നു.