1903ല്‍ തലശ്ശേരിയില്‍ ജനിച്ചു. എം.എ. ഓണേഴ്‌സ്. കേരള പത്രികയുടെ എഡിറ്ററും കോളേജധ്യാപകനുമായിരുന്നു. സഞ്ജയന്‍, വിശ്വരൂപം എന്നീ ഹാസ്യമാസികകള്‍ നടത്തി. കളരിപ്പയറ്റിലും ജ്യോതിഷത്തിലും വിദഗ്ധനായിരുന്നു. സഞ്ജയന്‍ (6 ഭാഗം), സാഹിത്യ നികഷം (2 ഭാഗം), ആദ്യോപഹാരം, ഹാസ്യാഞ്ജലി, ഒഥല്ലോ (പരിഭാഷ) എന്നിവ പ്രധാന കൃതികള്‍. 1943 സപ്തംബര്‍ 13ന് അന്തരിച്ചു.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍
സഞ്ജയന്‍ സമ്പൂര്‍ണ്ണകൃതികള്‍
പ്രണയത്തിന്റെ തിരിച്ചടി